News

ഒമാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യം: ഉപപ്രധാനമന്ത്രി

മസ്ക‌ത്ത് | സുൽത്താൻ ഹൈതം ബിൻ താരികിനെ പ്രതിനിധീകരിച്ച് മന്ത്രിസ ഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് ഒമാനിലെ വിവിധ ആരാധനാലയങ്ങളുടെ മേലധ്യക്ഷൻമാരെ സ്വീകരിച്ചു.

ഒമാൻ എല്ലാ മതങ്ങളെ യും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു വെന്നും ഇസ്ല‌ാം സഹി ഷ്ണുതയുടെ മതമാണെന്നും എല്ലാ മനുഷ്യരാശി യെയും സേവിക്കുന്നതിലും സഹകരിക്കുന്നതിലും അതിഷ്ഠിതമാണ് ഇസ്‌ലാമിന്റെ തത്വങ്ങളെയും കൂടിക്കാഴ്ചയിൽ ഉപപ്രധാനമന്ത്രി പറഞ്ഞു. ഒമാൻ ഔഖാഫ് മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സൈദ് അൽ മഅ്മരി ഉൾപ്പെടെ ചടങ്ങിൽ സന്നി ഹിതരായിരുന്നു.

STORY HIGHLIGHTS:Oman Respects All Religions: Deputy Prime Minister

Related Articles

Back to top button