News
ജുഡീഷ്യല്‍ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താൻ ഒമാനും സൗദിയും ധാരണയായി.
ഒമാൻ :ജുഡീഷ്യല്‍ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താൻ ഒമാനും സൗദിയും ധാരണയായി.
ജുഡീഷ്യല്‍ മേഖലയിലെ സഹകരണങ്ങള്‍ ഇരുരാജ്യങ്ങളും അവലോകനം ചെയ്തു.
സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഇസ ബിൻ ഹമദ് അല്‍ അസ്രി സൗദി സെക്രട്ടറിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച അവലോകനം നടന്നത്.
ജുഡീഷ്യല്‍ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യല്‍, ജുഡീഷ്യല്‍ കേഡറുകളെ പരിശീലിപ്പിക്കല്‍ എന്നിവയിലെ സംയുക്ത അനുഭവങ്ങളില്‍നിന്ന് പ്രയോജനം നേടുന്നതിനുള്ള മാർഗങ്ങള്‍ ഒമാനി പ്രതിനിധി സംഘം, സൗദി ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു.
STORY HIGHLIGHTS:Oman and Saudi Arabia have agreed to strengthen cooperation in the judicial sector.
Follow Us