News
തൊഴിൽ നിയമലംഘകർക്കായുള്ള പരിശോധന തുടരുന്നു!!അറസ്റ്റിലായ പ്രവാസികളെ നാടുകടത്തി
ഒമാൻ:മസ്കത്ത് | തൊഴിൽ മന്ത്രാലയം ദാഖിലിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് ലേബർ വിഭാഗം പരിശോധനകളിൽ 1,635 തൊഴിൽ നിയമലംഘകർ അറസ്റ്റിലായി. ഡിസംബർ 12 മുതൽ ജനുവരി 1 വരെയുള്ള കണ ക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. ഇക്കാലയവിൽ 2,464 സ്ഥാപനങ്ങളിൽ പരി ശോധന നടത്തി. അറസ്റ്റിലായവിൽ 1,267 നിയമലംഘകരെ നാടുകടത്തി. 86 സ്ഥാപനങ്ങളെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
STORY HIGHLIGHTS:Investigation continues for labor law violators!! Arrested expatriates deported
Follow Us