News

പത്തനംത്തിട്ട സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി

പത്തനംത്തിട്ട സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി

മസ്കറ്റ്: പത്തനംത്തിട്ട തിരുവല്ല വള്ളംകുളം സ്വദേശി തുണ്ടിയിൽ പരേതനായ പി എസ് ജോയ്ക്കുട്ടിയുടെ മകൻ സണ്ണി പി സക്കറിയ (59) മസ്കറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

മസ്കറ്റ് ഗ്രീൻ ലീവ്‌സ് എന്ന കമ്പനിയുടെ ഉടമയായിരുന്നു സണ്ണി പി സക്കറിയ

ഭാര്യ: പള്ളിക്കൽ ഈരിക്കൽ പടിറ്റതിൽ സൂസൻ.
മക്കൾ: സെൻ, സ്നേഹ.

റോയൽ ഒമാൻ പൊലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി പിന്നീട് മസ്കറ്റിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

STORY HIGHLIGHTS:A native of Pathanamthitta passed away in Oman due to heart attack

Related Articles

Back to top button