Event
ലഹരി വിരുദ്ധ മുന്നേറ്റത്തിൽ പങ്കാളികളാവുക

ഒമാൻ:ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാനിൽ സംഘടിപ്പിക്കുന്ന വിവിധ ഈദുഗാഹുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞനടക്കും.
റൂവി അൽ കരാമാ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിന്(06:45ന്) അലി ഷാക്കിർ മുണ്ടേരി,
വാദി കബീർ ഇബ്നു ഖൽദൂൻ സ്കൂൾ കോമ്പൗണ്ട്(06:45ന്) അഷ്കർ നിലമ്പൂർ,
സീബ് (അൽ ഹൈൽ) കാലിഡോണിയൻ കോളേജ്(ഗേറ്റ് 4) 06:45ന് *ഷെമീർ ചെന്ത്രാപ്പിന്നി,
സുവൈഖ് ഷാഹിഫുഡ്സ് കോമ്പൗണ്ട് (07:15ന്) സഫറുദ്ധീൻ മാഹി* തുടങ്ങിയവർ നേതൃത്വം നൽകും..

STORY HIGHLIGHTS:Anti-drug pledge to be taken at various Eidgahs organized by Indian Islamic Center in Oman



Follow Us