News
അനധികൃതമായ പടക്ക ശേഖരം കൈവശം വച്ചു; രണ്ട് പേര്‍ പിടിയില്‍

ഒമാൻ:ഒമാനില്‍ അനധികൃതമായ പടക്ക ശേഖരം കൈവശം വെച്ച രണ്ട് പേര്‍ പിടിയില്‍. വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡാണ് അനധികൃതമായി പടക്കങ്ങള്‍ കൈവശം വെച്ചവരെ പിടികൂടിയത്.
STORY HIGHLIGHTS:Two arrested for possession of illegal firecrackers
Follow Us