News

പ്രവാസി മലയാളി നാട്ടിൽ മരണപെട്ടു.

ഒമാൻ:ഹോണ്ട റോഡിൽ ഹൌസ് ഹോൾഡ് കച്ചവടം നടത്തുന്ന ഇക്ബാൽ മരണപെട്ടു.

പാലോട്ട് പള്ളി മഹല്ലിൽ ഹാജിറോഡിൽ മർഹൂം ആമേരി ഇബ്രാഹിം എന്നവരുടെ മകൻ ഇക്ബാൽ  വിട്ടു പിരിഞ്ഞു.

കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

STORY HIGHLIGHTS:An expatriate Malayali died in his homeland.

Related Articles

Back to top button