Event
ഐ സി എഫ് നിസ ബദർ അനുസ്മരണവും ഗ്രാൻഡ് ഇഫ്താറും സംഘടി പ്പിച്ചു.

ഐ സി എഫ് നിസ ബദർ അനുസ്മരണവും ഗ്രാൻഡ് ഇഫ്താറും
മസ്കത്ത്: നിസ്‌വ ഫർഖ് പബ്ലിക് മജ്ലിസിൽ വെച്ച് ഐ സി എഫ് നിസ്‌വ റീജിയൻ കമ്മിറ്റി ബദർ അനുസ്‌മരണവും സമൂഹ നോമ്പ് തുറയും സംഘടി പ്പിച്ചു.

വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ഇഫ്ത്‌താർ സൗഹാർദ സംഗമ വേദികൂടി ആയിരു ന്നു.
സ്വദേശികളും വിദേശി കളും അടക്കം 1500 ഓളം പേർ പങ്കെടുത്ത ഇഫ്താർ സംഗമം ശ്രദ്ധേയമായി. ബദർ മൗലിദിന് ഐ സി എഫ് പ്രസിഡന്റ് മുഹമ്മദ് അലി സഖാഫി നേതൃത്വം നൽകി. ബദർ അനുസ്മരണ പ്രഭാഷണം സുലൈമാൻ സഖാഫി നിർ വഹിച്ചു. ഹാദിയ ഇഫ്ത്‌താർ സംഗമം ഇതേ ദിവസം നടന്നു.

STORY HIGHLIGHTS:ICF organized a commemoration and grand iftar for Nisa Badr.
Follow Us