Event
ഇറ’യുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഇഫ്‌താർ സംഘടിപ്പിച്ചു.

മസ്കത്ത് | എറണാകുളം ജില്ലക്കാരുടെ ഒമാനിലെ കൂട്ടായ്‌മയായ ‘ഇറ’യുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഇഫ്‌താർ സംഗമം റുസൈൽ റൗണ്ട് എബൗട്ടിന്റെ അടുത്തുള്ള ദഗാർഡൻ റസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ചു.

ഫൈസൽ പോഞ്ഞാശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ അനീഷ് സയ്യിദ് സ്വാഗതം ആശംസിച്ചു. ഡോ. മനു സുശീൽ സംസാരിച്ചു. ട്രഷറർ ബിബു കരീം നന്ദി പറഞ്ഞു. അലി മുഹമ്മ ദ്, ജിതിൻ വിനോദ്, മുഹമ്മ ദ് തയ്യിബ്, മുബാറക് മൂസ, ഷിയാസ്, ബാബു എന്നിവർ ആശംസകൾ അറിയിച്ചു.

STORY HIGHLIGHTS:A grand iftar was organized under the auspices of IRA.
Follow Us