News
ആമിറാത്ത് അൽ ജൂദ് റോഡ് ഭാഗികമായി അടച്ചു.

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ആമിറാത്ത് വിലായ ത്തിൽ വികസന പ്രവൃത്തികൾക്കായി അൽ ജൂദ് റോഡ് ഭാഗികമായി അടച്ചു.

അൽ ഇഹ്സാൻ റൗണ്ട് എബൗട്ട് മുതൽ ഒമാൻ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗത്തേക്കുള്ള പാതയാണ് അടച്ചിടുന്നത്.
ഈ മാസം 23 ഞായറാഴ്‌വൈകുന്നേരം വരെ റോഡ് അടഞ്ഞുകിടക്കും. ഡയറക്ട്രേ റ്റ് ജനറൽ ഓഫ് ട്രാഫിക് വിഭാഗവുമായി സഹകരിച്ച് പ്ര ദേശത്ത് താത്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെ ടുത്തിയിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവർ ഗതാഗത നിർദേശങ്ങൾ പാലിക്കണമെന്ന് നഗരസഭ അഭ്യർഥിച്ചു.

STORY HIGHLIGHTS:Al Jud Road has been partially closed for development works in the Emirate of Muscat Governorate.
Follow Us