News
തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കറ്റ്: തൃശൂർ അന്തിക്കാട് ചെറുകയിൽ വീട്ടിൽ ശങ്കരൻകുട്ടി മകൻ ഹരീഷ് (36) മസ്കറ്റിലെ മൊബൈലയിൽ മരണപ്പെട്ടു.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

STORY HIGHLIGHTS:A native of Thrissur passed away in Oman.


Follow Us