News
റമസാൻ പ്രമാണിച്ച് പാർക്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി.
റമസാൻ പ്രമാണിച്ച് പാർക്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി.

ഒമാൻ:മസ്കത്ത് റമസാൻ മാസത്തിലെ പാർക്കുകളുടെയും ഗാർഡനുകളുടെയും പ്രവർത്തന സമയം പുനഃക്രമീകരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി.
ശനി മുതൽ ബുധൻ വരെ വൈകുന്നേരം 4.00 മുതൽ രാത്രി 12.00 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 4.00 മുതൽ പു ലർച്ചെ 1.00 വരെയുമാണ് പാർക്കുകളും ഗാർ ഡനുകളും പൊതുജനങ്ങൾക്കായി തുറക്കുക യെന്നും മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
STORY HIGHLIGHTS:The operating hours of the parks have been changed in observance of Ramadan.


Follow Us