News
റമസാനിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

ഒമാൻ:റമസാനിൽ രാജ്യ
ത്തെ വിവിധ റോഡുകളിൽ പ്രവൃത്തിദിവസങ്ങളിലും ശനിയാഴ്‌ചയും ട്രക്കുകളു ടെ സഞ്ചാരത്തിന് റോയൽ ഒമാൻ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. മസ്‌ത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ് (മസ്കത്ത് – ബിദ്ബിദ് പാലം),ബാത്തിന ഹൈവേ (മസ്ത്ത് ശിനാസ്) എന്നീ പാത-കളിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 6.30 മതൽ മുതൽ 9.30, ഉച്ചക്ക് 12 മുതൽ വൈകീട്ട് നാല്, ശനിയാഴ് വൈകുന്നേരം ആറു മുതൽ രാത്രി 10 വരെയുമാണ് ട്രക്കുകളുടെ ഗതാഗതം പോലീസ് നിരോധിച്ചിരിക്കുന്നത്.

STORY HIGHLIGHTS:Restrictions have been imposed on the movement of trucks during Ramadan.

Follow Us