News

ജ്വല്ലറിയിൽ മോഷണം നടത്തി രാജ്യം വിടാൻ ശ്രമിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പോലീസ്.

മസ്കത്ത്:തലസ്ഥാനത്തെ ജ്വല്ലറിയിൽ മോഷണം നടത്തി രാജ്യം വിടാൻ ശ്രമിച്ച പ്രവാസികളെ മസ്ക ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പോലീസ്.

ഏഷ്യൻ പൗരന്മാരായ മുന്ന് പേരെയാണ് മസ്കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡ് പിടികൂടിയത്. മത്ര വിലായത്തിലെ ഒരു ജ്വല്ലറിയിൽ നടന്ന സ്വർണ്ണാഭരണ മോഷണ സംഭവത്തിലെ പ്രതികളൊണ് അറസ്റ്റിലായത്. മോഷണ ശേഷം രാജ്യത്ത് നിന്ന് കടന്നുകളിയാൻ മൂവരും ശ്രമിക്കുക യായിരുന്നുവെന്നും ഇതിനിടെയാണ് പിടിയിലാ കുന്നതെന്നും പോലീസ് അറിയിച്ചു. പ്രതികൾക്കെ തിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കിവരി കയാണ്.

STORY HIGHLIGHTS:Royal Oman Police arrested expatriates who attempted to leave the country by stealing from a jewelry store.

Related Articles

Back to top button