News
സ്ഥാനാരോഹണ ദിനം പ്രമാണിച്ച് 300ലധികം തടവുകാർക്ക് മാപ്പ് നല്‍കി സുല്‍ത്താൻ
ഒമാൻ:ഒമാൻ ഭരണാധികാരിയുടെ സ്ഥാനാരോഹണ ദിനം പ്രമാണിച്ച് 300ലധികം തടവുകാർക്ക് മാപ്പ് നല്‍കി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അല്‍ സൈദ്.
വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട 305 തടവുകാർക്കാണ് സുല്‍ത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് നല്‍കിയത്. 2020 ജനുവരി 11നായിരുന്നു സുല്‍ത്താൻ ഹൈത്തം ബിൻ താരിഖ് അല്‍ സൈദ് ഒമാൻ ഭരണാധികാരിയായി സ്ഥാനമേറ്റത്.
STORY HIGHLIGHTS:Sultan pardons over 300 prisoners to mark Ascension Day
Follow Us