News
ഇനി മുതല്‍ ഒമാൻ ദേശീയ ദിനം നവംബര്‍ 20ന്
ഒമാൻ:ഒമാൻ ദേശീയ ദിനം ഇനി മുതല്‍ നവംബർ 20ന് ആഘോഷിക്കുമെന്ന് സുല്‍ത്താൻ ഹൈതം ബിൻ താരിക് പ്രഖ്യാപിച്ചു.
സ്ഥാനാരോഹണ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
1744 മുതല്‍ ഇമാം സയ്യിദ് അഹമ്മദ് ബിൻ സയ്യിദ് അല്‍ ബുസൈദിയുടെ കൈകളാല്‍ ഈ രാജ്യത്തെ സേവിക്കാൻ അല്‍ ബുസൈദി കുടുംബം നിയോഗിക്കപ്പെട്ട ദിവസമാണിതെന്ന് സുല്‍ത്താൻ പറഞ്ഞു.
STORY HIGHLIGHTS:Sultan Haitham bin Tariq has announced that Oman’s National Day will now be celebrated on November 20th.
Follow Us