News
ഫിഫ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി ഒമാൻ കായിക യുവജന മന്ത്രി
ഒമാൻ:ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയുമായി ഒമാൻ്റെ സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അല്‍ സഈദ് കൂടിക്കാഴ്ച നടത്തി.
കുവൈത്തില്‍ നടന്ന അറേബ്യൻ ഗള്‍ഫ് കപ്പിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും.
അമീർ ശൈഖ് മിശ്‌അല്‍ അല്‍ അഹ് മദ് അല്‍ ജാബിർ അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകള്‍ ദീ യസീൻ കൈമാറി.
STORY HIGHLIGHTS:Oman’s Minister of Sports and Youth meets with FIFA President
Follow Us