News
ഒമാൻ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബ്രൂണെ രാജകുമാരി
ഒമാൻ:ബ്രൂണെ രാജകുമാരിയും വിദേശകാര്യ മന്ത്രാലയത്തിന്റെ അംബാസഡർ-അറ്റ്-ലാർജുമായ ഹാജ മസ്ന ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി.
അല്‍ ബറക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയവും ചരിത്രപരവുമായ ബന്ധങ്ങളും പങ്കാളിത്ത താല്പര്യങ്ങള് നിറവേറ്റുന്നതിനായി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളും ചർച്ച ചെയ്തു.
STORY HIGHLIGHTS:Brunei Princess meets with Sultan of Oman
Follow Us