News

മത്ര കെ.എം.സി.സി ഹരിത സാന്ത്വനം ഫണ്ട് കൈമാറി



ഒമാൻ:മസ്കറ്റ് KMCC കേന്ദ്ര കമ്മറ്റി നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതിയിൽ നിന്നും മത്ര KMCC പ്രവർത്തകൻ തലശ്ശേരി സ്വദേശി കൂടിയായ സഹോദരന് അനുവദിച്ച അറുപതിനായിരം രൂപ ഹരിത സാന്ത്വനം കൺവീനർ ഷൗക്കത്ത് സാഹിബിൽ നിന്നും പ്രസിഡന്റ് സാദിഖ്‌ സാഹിബ്‌ സ്വീകരിച്ചു.

ജനറൽ സെക്രട്ടറി റാഷിദ്‌ പൊന്നാനി, ട്രഷറർ നാസർ തൃശൂർ, സഹഭാരവാഹികളായ റിയാസ് കൊടുവള്ളി, നാസർ പയ്യന്നൂർ,റഫീഖ് ചെങ്ങളായി, ഷക്കീബ്, നിയാസ് കാപ്പാട് എന്നിവർ സന്നിഹിദ്ദരായി.


മത്ര KMCC

STORY HIGHLIGHTS:Matra KMCC handed over the Haritha Santhwanam fund

Related Articles

Back to top button