News

ദേശീയദിനം:അൽ ഖൂദിലും ഇത്തീനിലും ഖസബിലും വെടിക്കെട്ട്

മസ്കത്ത് : ഒമാന്റെ 54-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി മൂന്നിടങ്ങളിൽ വെടിക്കെട്ട് നാഷനൽ നടത്തുമെന്ന് സെലിബ്രേഷൻ ജനറൽ സെക്രട്ടറിയേറ്റ് അറിയിച്ചു.

മസ്കത്ത് ഗവർണറേറ്റി ലെ അൽ ഖൂദിലും ദോഫാർ ഗവർണറേറ്റിലെ സലാല- ഇത്തീനിലും നവംബർ 18നും മുസന്ദം ഗവർണറേറ്റിലെ ഖസബിൽ 21ന് രാത്രിഎട്ട് മണിക്കും കരിമരുന്ന് പ്രയോഗം നടക്കും. സുരക്ഷിതമായ രീതിയിൽ വെടിക്കെട്ടുകൾ പൂർത്തിയാക്കുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

STORY HIGHLIGHTS:National Day: Fireworks in Al Quds, Itteen and Khasab

Related Articles

Back to top button