Tourism

മസ്‌കറ്റിൻ്റെ പുതിയ ലാൻഡ്‌മാർക്ക് അൽ അമേറാത്ത് ബൗഷർ മൗണ്ടൻ റോഡിനെ പ്രകാശിപ്പിക്കുന്നു

ഒമാൻ:മസ്‌കത്ത് ഗവർണറേറ്റിലെ ബൗശർ-ആമിറാത്ത് ചുരം റോഡിന് സൗന്ദര്യമേകി മസ്‌കത്ത് നഗരസഭ സ്ഥാപിച്ച ബിൽബോർഡ്. അറബികിലും ഇംഗ്ലീഷിലും മസ്‌കത്ത് എന്ന് എഴികുയ ലൈറ്റിംഗ് നഗരത്തിൻറെ തന്നെ മുഖച്ഛായ മാറ്റുന്നതാണ്. 16 മീറ്റർ ഉയരവും 42 മീറ്റർ വീതിയുമാണ് ബിൽബോർഡിനുള്ളത്.

STORY HIGHLIGHTS:A billboard installed by Muscat Municipality to beautify the Bowsher-Amirat Pass road in Muscat Governorate.

Related Articles

Back to top button