News
ഹൃദയാഘാതം മൂലം മലയാളി മരണപെട്ടു
ഹൃദയാഘാതം മൂലം മലയാളി മരണപെട്ടു
മസ്‌കറ്റ്: കോട്ടയം, കുമ്മനം, താഴത്തങ്ങാടി പരേതനായ കിഴക്കെതിൽ മുഹമ്മദ് മകൻ കെ എം അക്ബർ (73) ഹൃദയാഘാതം മൂലം മസ്‌കറ്റിലെ അൽഖുദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപെട്ടു.
ഭാര്യ: സാബിറ അക്ബർ. മകൻ: സിയം അക്ബർ (MHD).
കെഎംസിസിയുടെ നേത്രത്വത്തിൽ നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി ഏഴുമണിക്ക് അൽ അമറാത്ത് ഖബറുസ്‌താനിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
STORY HIGHLIGHTS:Malayali died due to heart attack
Follow Us