Business
ഉൽപ്പന്നങ്ങൾ യഥാർത്ഥ വിലയേക്കാൾ കുറച്ച് വിൽക്കരുതെന്ന് മന്ത്രാലയം
മസ്‌കറ്റ്: ഉൽപ്പന്നങ്ങൾ യഥാർത്ഥ വിലയേക്കാൾ കുറച്ച് വിൽക്കരുതെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി.
വിപണി ആധിപത്യം നേടാനുമുള്ള ഉദ്ദേശ്യത്തോടെ യഥാർത്ഥ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് മത്സര സംരക്ഷണത്തിൻ്റെയും കുത്തക നിയന്ത്രണ നിയമത്തിൻ്റെയും ലംഘനമാണെന്ന് വ്യാപാരികൾക്ക് നൽകിയ മുന്നറിയിപ്പിൽ മന്ത്രാലയം പറയുന്നു.
STORY HIGHLIGHTS:Oman’s Ministry of Commerce, Industry and Investment Promotion has warned traders not to sell products below their original price.
Follow Us