News

ഒമാനിലെ ഇബ്ര സുന്നി സെന്‍റര്‍  പുതിയ മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനവും മീലാദ് കോണ്‍ഫ്രൻസും

ഒമാൻ:ഒമാനിലെ ഇബ്ര സുന്നി സെൻ്റെർ (SIC)നേതൃത്വതില്‍ പുതിയ മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനവും മീലാദ് കോണ്‍ഫ്രൻസും സെപ്റ്റംബർ 27 ന് ഇബ്രയില്‍ വെച്ച്‌ നടക്കുമെന്ന് സംഘാടകർ അറിയിച്ചു മദ്രസ്സ കെട്ടിട സമൂച്ചയ ഉല്‍ഘാടനം ശൈഖ് :അബ്ദുള്ള ബിൻ ഹമദ് ബിൻ മുഹമ്മദ് അല്‍ ഹാർത്തി (മജ്ലിസ്സുഷൂറ ഇബ്ര നിർവഹിക്കും.

അതിഥികളായി ശൈഖ് :ആമിർ സുലൈമാൻ യസീദി (സ്പോണ്‍സർ HQSC) ശൈഖ് :അബ്ദുള്ളആമിർ അല്‍ ഐസരി {ഔഖാഫ് ഇബ്ര } ശൈഖ് :അലി റാഷിദ് മസ്‌ഊദ് അല്‍ റാഷ്ദി {റോയല്‍ ഒമാൻ പോലീസ്‌ഇബ്ര } ശൈഖ് : സാല മുഹമ്മദ് അല്‍ യസീദി {ബലദിയ്യ ഇബ്ര }എന്നിവരും സമസ്ത ഇസ്ലാമിക് സെന്റർ കേന്ദ്ര കമ്മിറ്റി നേതാക്കളും സംബന്ധിക്കും പൊതുസമ്മേളനം ഉസഹീദ് മുസ്ലിയാർ {സമസ്ത വിദ്യാഭ്യാസ ബോർഡ് അംഗം } ഉത്ഘാടനം ചെയ്യും മറ്റു പ്രമുഖസ്വദേശി പൗരന്മാരും പണ്ഡിതന്മാരും പങ്കെടുക്കും.

STORY HIGHLIGHTS:Inauguration of the new madrasa building at the Ibra Sunni Center in Oman and the Milad Conference

Related Articles

Back to top button