News

ദാഹിറ ഗവര്‍ണറേറ്റില്‍ പൊതുപരിപാടികളില്‍ വെടിയുതിർത്ത സംഭവത്തില്‍ എട്ടുപേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

ഒമാൻ:ദാഹിറ ഗവര്‍ണറേറ്റില്‍ പൊതുപരിപാടികളില്‍ വെടിയുതിർത്ത സംഭവത്തില്‍ എട്ടുപേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

ഇബ്രി വിലായത്തില്‍നിന്ന് സ്വദേശി പൗരൻമാരേയാണ് പിടികൂടിയത്.

പൊതുപരിപാടിയില്‍ വെടിയുതിർക്കുന്നതിന്‍റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ദാഹിറ പൊലീസ് കമാന്‍ഡാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നത്.

നിയമ നടപടികള്‍ എടുത്തതായി റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.

STORY HIGHLIGHTS:The Royal Oman Police arrested eight people in the incident of firing at public events in Dahira Governorate.

Related Articles

Back to top button