News
മലയാളി ബാലിക ഒമാനിൽ നിര്യാതയായി
മലയാളി ബാലിക ഒമാനിൽ നിര്യാതയായി
മസ്‌കറ്റ്: തൃശ്ശൂർ, കൊടുങ്ങല്ലൂർ കരൂപടന്ന സ്വദേശി അഫസലിന്റെ (ഷാഹി ഫുഡ്സ് സെയിൽസ്മാൻ) മകൾ ഹന ഫാത്തിമ (7 വയസ്സ്) മരണപ്പെട്ടു.
മാതാവ്: തസ്‌നീം
ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് സമായിൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി
ഇന്നലെ രാത്രി എട്ടു മണിക്ക് സമായിൽ ഖബറുസ്ഥാനിൽ മറവു ചെയ്തു.
STORY HIGHLIGHTS:Malayali girl died in Oman
Follow Us