News

തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയം ദോഫാറില്‍ പരിശോധനകള്‍ നടത്തി.

ഒമാൻ:ഒമാനിലെ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയം ദോഫാറില്‍ പരിശോധനകള്‍ നടത്തി.

2024 ജൂലൈ 18-നാണ് ഒമാൻ തൊഴില്‍ മന്ത്രാലയം ഇക്കാര്യം പുറത്തുവിട്ടത്.ദോഫാർ ഗവർണറേറ്റിലെ ഡയറ്കടറേറ്റ് ജനറല്‍ ഓഫ് ലേബറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടത്തിയത്.

ഈ പരിശോധനകളുടെ ഭാഗമായി ജൂലൈ ആദ്യ പകുതിയില്‍ മാത്രം ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച 232 തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

STORY HIGHLIGHTS:The Ministry of Labor conducted inspections in Dhofar to detect violators of labor laws.

Related Articles

Back to top button