ഹരിപ്പാട് പ്രവാസി അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു.
ഒമാൻ: ഹരിപ്പാട് പ്രവാസി അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം 14/06/2024 വെള്ളിഴാഴ്ച ബർക ഫാം ഹൌസിൽ വെച്ചു നടന്നു.
2024-2025 വർഷത്തെ ഹാപ്പ ഒമാന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയെ ജനറൽ ബോഡി ഏകഖണ്ഡമായി തിരഞ്ഞെടുത്തു.
ശ്രീ കൈലാസ് നായർ പ്രസിഡന്റും, ബെനീഷ് ചന്ദ്രബാബു സെക്രട്ടറിയുമായി 24 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും 8 അംഗ ഉപദേശക സമതിയും നിലവിൽ വന്നു.
ട്രെഷറർ ശ്രീ വിമൽ, കാൾച്ചറൽ സെക്രട്ടറി അജി ഹരിപ്പാട്
വൈസ് പ്രസിഡന്റ് ശ്രീ പ്രവീൺ, ജോയിന്റ് സെക്രട്ടറി അരുൺ മുരളി, അനുപൂജ ഉണ്ണി, ജോയിന്റ് ട്രെഷറർ വിപിൻ വിശ്വൻ, ജോയിന്റ് കൾച്ചറൽ സെക്രട്ടറി ശാലിനി അജിത്, ഐ ടി കോർഡിനേറ്റർ ശരണ്യ അജി, വനിതാ കോർഡിനേറ്റർ, സജിത വിനോദ്, സുനില പ്രവീൺ, സ്‌പോർട്സ് കോർഡിനേറ്റർ അജിത് വിജയൻ എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീ അജിത് കുമാർ, സതീഷ്, സന്ദീപ് സദാനന്ദൻ, അനീഷ് ചന്ദ്രൻ, വിനീത് ശ്രീകുമാർ,വിപിൻ വിജയരാജൻ, കൃഷ്ണ കുമാർ, മൻസൂർ, സൂര്യ അനീഷ്, ശ്രീലക്ഷ്മി, പാർവതി കൃഷ്ണ കുമാർ എന്നിവർ ചുമതല ഏറ്റെടുത്തു.
ശ്രീ ബിജു ചെറുതന, ഉദയൻ ദാമോദരൻ, സുരേഷ് ഹരിപ്പാട്, വിനോദ് കുമാർ, രാജീവ് ഏവൂർ പ്രമോദ് ജി നായർ, പദ്മദാസ്, ഡോക്ടർ സെറിൻ റോസ് ജോസ് എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളായും പ്രവർത്തിക്കും.
ഹരിപ്പാട് പ്രവാസി അസോസിയേഷൻ 2024-2025 വർഷത്തിലേക്കു ജനറൽ ബോഡി തിരഞ്ഞെടുത്ത എക്സിക്യൂട്ടീവ് കമ്മറ്റി.(Haripad Pravasi Association – OMAN (HAPA – OMAN)
STORY HIGHLIGHTS:Annual general body meeting of Haripad Pravasi Association was held at Barka Farm House.