Event

ഇറ’യുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും അവാർഡ് ദാനവും നടത്തി.

ഒമാൻ:എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ‘ഇറ’യുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും അവാർഡ് ദാനവും നടത്തി.

പ്രസിഡന്റ് ഫൈസല്‍ പോഞാശേരി അധ്യക്ഷതവഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളായ എയ്ഞ്ചല്‍ റോസ് ലൈജു, ആദില്‍ ഫതാഹ് സലാം, സാഹില്‍ ഷെയ്ഖ് മുഹമ്മദ് എന്നിവർക്ക് അവാർഡുകള്‍ സമ്മാനിച്ചു.

ജിബിൻ പറക്കല്‍, ജിതിൻ വിനോദ് , മുബാറക്ക് മൂസ, ബാബു മുഹമ്മദ്, ഷിയാസ് മജീദ്, മുഹമ്മദ് തയ്യിബ് എന്നിവർ സംസാരിച്ചു. യോഗത്തില്‍ അനീഷ് സെയ്ദ് സ്വാഗതവും ബിബു കരീം നന്ദിയും പറഞ്ഞു.

STORY HIGHLIGHTS:A family reunion and award ceremony was held under the auspices of IRA.

Related Articles

Back to top button