News

കോഴിക്കോട് സ്വദേശി വാഹനപകടത്തില്‍ മരണപ്പെട്ടു.



സോഹാർ:ഇന്നലെ രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപം റോഡ് അപകടത്തില്‍ കോഴിക്കോട് പയ്യോളി സ്വദേശി മമ്മദ് തറയുള്ളത്തില്‍ എന്നയാള്‍ മരണപ്പെട്ടു…റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചത് …മയ്യത്ത് സുഹാര്‍ ഹോസ്പിറ്റലിൽ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്നു.

മയ്യത്ത് നാട്ടില്‍ കൊണ്ട് പോവുന്നതിനായി സുഹാര്‍ കെ.എം.സി.സി കെയര്‍ ടീമിന്‍റെ നേതൃത്തില്‍ നടപടി ക്രമങ്ങള്‍ നടന്നുവരുന്നതായി സുഹാര്‍ കെ.എം.സി.സി കെയര്‍ ടീം അംഗം സത്താര്‍ നടുവില്‍ അറിയിച്ചു…

STORY HIGHLIGHTS:A native of Kozhikode died in a car accident in Oman.

Related Articles

Back to top button