News
കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
സലാല: കണ്ണൂർ അഴീക്കൽ കപ്പക്കടവ് സ്വദേശി പുതിയാണ്ടി ബാബു സുധീർ (69) ആണ് ഇന്ന് രാവിലെ ഹൃദയാഘാതം മൂലം സുൽത്താൻ കാബൂസ് ആശുപത്രിയിൽ മരണപ്പെട്ടത്.
ലാമ്ക്കോ കമ്പനിയിലാണ് ജോലി അനുഷ്ടിച്ചു വരുന്നത്
ഭാര്യ: സത്യഭാമ. മക്കൾ ഷിബിൻ, ഷിജില.
സലാല സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
STORY HIGHLIGHTS:A native of Kannur passed away in Oman due to heart attack
Follow Us