Education

നാളെ സ്കൂൾ അവധി

മസ്‌കറ്റ് : പ്രതികൂല കാലവസ്ഥയെത്തുടർന്ന് ദോഫാർ, അൽ വുസ്ത,ഗവർണറേറ്റുകൾ ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്കും  2024 ഏപ്രിൽ 17 ബുധനാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.


  
ദോഫാർ,അൽ വുസ്തഗവർണറേറ്റുകൾ ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും എല്ലാ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകളിലും നാളെ, 2024 ഏപ്രിൽ 17, ബുധനാഴ്ച വരെ ക്ലാസുകളുടെ സസ്പെൻഷൻ തുടരുമെന്നും ഒമാൻ ന്യൂസ് ഏജൻസി (ONA) റിപ്പോർട്ട് ചെയ്തു.  ഒമാനിലെ സുൽത്താനേറ്റിലെ അന്തരീക്ഷം അൽ വുസ്തയെ ന്യൂനമർദം ബാധിച്ച് കൊണ്ടിരിക്കുകയാണ്.

STORY HIGHLIGHTS:The Ministry of Education on Monday announced that all public, private and international schools across all governorates will be closed on wednesday , April 17, 2024 due to adverse weather conditions.

Related Articles

Back to top button