News
പ്രതികൂല കാലാവസ്ഥ സർക്കാർ, സ്വകാര്യ മേഖലയിൽ അവധി
മസ്‌കറ്റ് : പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഒമാനിൽ മുസന്ദം, അൽ ബുറൈമി, അ’ദാഹിറ, നോർത്ത് അൽ ബത്തിന, അ’ദാഖിലിയ ഗവർണറേറ്റുകളിലെ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2024 ഏപ്രിൽ 16 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
മറ്റ് ഗവർണറേറ്റുകളിൽ, ജീവനക്കാർക്ക് ശാരീരികമായി ഓഫീസിൽ ഹാജരാകാൻ കഴിയുന്നില്ലെങ്കിൽ ഓൺലൈൻ ജോലിക്ക് അപേക്ഷിക്കാം
STORY HIGHLIGHTS:Adverse weather holiday in government and private sector
Follow Us