News
ഞായറാഴ്ച മുതൽ ഒമാനിൽ ശക്തമായ മഴ
ഒമാൻ :ന്യൂനമർദത്തെ തു
ടർന്ന് ഞായറാഴ്ച മുതൽ ഒമാനിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മസ്കത്ത്, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ, തെക്ക് – വടക്ക് ശർഖിയ, ബുറൈമി, മുസന്ദം ഗവർണറേറ്റുകളിലും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിലും ഭാഗികമായി മഴ ലഭിക്കും. ആലപ്പഴം വർഷിക്കുന്നതിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
ഏപ്രിൽ 17 ബുധനാഴ്ച വരെ മഴ തുടരും. ആളുകൾജാഗ്രത പാലിക്കണമെന്നും സുരക്ഷാ വിഭാഹം അധികൃതർ നിർദേശിച്ചു.
STORY HIGHLIGHTS:Low pressure
According to Meteorological Department, Oman will receive heavy rains from Tuesday onwards.
Follow Us