News

ഇന്ന് കേൾക്കാം സൂഫി സംഗീത രാവ്

സൂഫിസംഗീതത്തിൻ്റെ പുത്തൻ അനുഭവം ഒമാൻ ക്കാർക്ക് സമ്മാനിക്കാൻ ഇന്ന് 2024 ഏപ്രിൽ 12 (വെള്ളിയാഴ്ച )
6.30 ന് ആൽഫലജ് ഹോട്ടലിൽ ബിൻസിയും ഇമാമും പാടുന്നു…. സൂഫി സംഗീത രാവ്


പരിപാടിയിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. മസ്കറ്റ് കെഎംസിസിയുടെ മുപ്പത്തിമൂന്നു ഏരിയാ കമ്മറ്റികളിലും സൗജന്യ പാസ് ലഭ്യമാക്കിയിട്ടുണ്ട്. ഇന്ന് വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതലാകും പരിപാടി ആരംഭിക്കുക. പരിപാടിയുമായി ബന്ധപ്പെട്ട് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ചെറിയപെരുന്നാൾ അവധി ദിവസങ്ങളിൽ നടക്കുന്ന പരിപാടിയായതിനാൽ വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെന്നും സൗജന്യ പാസ് വേണ്ട എല്ലാവരും അതാത് ഏരിയകളിലുള്ള കെഎംസിസി ഭാരവാഹികളുമായി എത്രയും വേഗം ബന്ധപ്പെട്ട് കരസ്ഥമാക്കണമെന്നും സ്വാഗതസംഘം ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

STORY HIGHLIGHTS:Today, April 12, 2024 (Friday) to give the people of Oman a new experience of Sufi music.
6.30 Binzi and Imam sing at Alfalej Hotel….Sufi Music Night

Related Articles

Back to top button