TourismTravel

എക്രോസ് ഏജസ് മ്യൂസിയത്തിൽ ഇ-ബുക്കിംഗ്ആരംഭിച്ചു.

എക്രോസ് ഏജസ് മ്യൂസിയത്തിൽ ഇ-ബുക്കിംഗ്ആരംഭിച്ചു.

ഒമാൻ: പെരുന്നാൾ അവധി ദിനങ്ങളിൽ ഒമാൻ അക്രോസ് ഏജസ് മ്യൂസിയം സന്ദർശിക്കുന്നവർക്കായി ഇ-ബുക്കിംഗ് ആരം ഭിച്ചു.

മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രവേശനം എളപ്പമാകും. സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി മ്യൂസിയം ഇ-ബുക്കിംഗ് വിവരങ്ങളും നടപടിക്രമങ്ങ ളും അറിയാൻ സാധിക്കും. സന്ദർശന സമയം ദീർഘി പ്പിച്ചിട്ടുണ്ട്. പെരുന്നാൾ ദിനങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴ് മണി വരെ സന്ദർശിക്കും.

STORY HIGHLIGHTS:E-Booking has started at Across Ages Museum.

Related Articles

Back to top button