Travel
സലാം എയർ:തിരുവനന്തപുരം സെക്ടറിൽ ടിക്കറ്റ് ബുക്കിംഗ് നിർത്തിവെക്കുന്നതായി സൂചന.

മസ്കത്ത്:മസ്കത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള സലാം എയർ സർവീസ്ഏപ്രിൽ മുതൽ നിർത്തിവെക്കുന്നതായി സൂചന.
അടുത്തമാസം ഒന്ന് മുതലുള്ള ടിക്കറ്റ് ബുക്കിംഗ് നിർത്തിവെച്ചു.
അതേസമയം, കോഴിക്കോട് ഉൾപ്പെടെ ഇന്ത്യയിലെ മറ്റ് സെക്ടറുകളിലുള്ള ബുക്കിംഗ് തുടരുന്നുമുണ്ട്.
വരും ദിവസങ്ങളിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.
STORY HIGHLIGHTS:Salam Air: It is indicated that ticket booking is suspended in Thiruvananthapuram sector.
Follow Us