Events

മസ്കറ്റ് മട്ടന്നൂർ മണ്ഡലംകമ്മിറ്റി ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു

മസ്കറ്റ്:മസ്കറ്റ് മട്ടന്നൂർ മണ്ഡലംകമ്മിറ്റി ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു.

റൂവി അൽഫവാൻ ഫാമിലി ഹാളിൽ നടന്ന ഇഫ്‌താറിൽ 100ഓളം ആളുകൾ പങ്കെടുത്തു.


കെഎംസിസി കേന്ദ്ര ,ജില്ലാ ഏരിയ നേതാക്കൾ സംബന്ധിച്ചു. മണ്ഡലം നേതാക്കൾ നേതൃത്വം നൽകി ,ഇഫ്‌താർ സദസ്സിൽ വെച്ച് PTH മാസാവരിസംഖ്യ ഫണ്ട് ഉത്ഘാടനവും നടന്നു.

STORY HIGHLIGHTS:Muscat Mattannur Constituency Committee organized Iftar.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Back to top button