News

ഇടുക്കി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖുറിയാത്തിൽ നിര്യാതനായി

ഇടുക്കി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖുറിയാത്തിൽ നിര്യാതനായി

മസ്കറ്റ്: ഇടുക്കി കാഞ്ചിയാറിലെ കല്ലുകുന്നേൽ ഹൗസിൽ മാത്യു എബ്രഹാം മകൻ റോയിച്ചൻ മാത്യു (47) ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി.

മസ്കത്ത് ഖുറിയാത്തിൽ പവർ സേഫ്റ്റി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. 

മാതാവ്: പരേതയായ ത്രേസ്യാമ്മ.
ഭാര്യ: സൗമ്യ.
മക്കൾ: അലൻ റോയിച്ചൻ, അതുൽ റോയിച്ചൻ, അലീന റോയിച്ചൻ.

തുടർ നടപടികൾ പൂർത്തിയാക്കി ഭൗതിക ശരീരം ചൊവ്വാഴ്ച നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

STORY HIGHLIGHTS:A native of Idukki passed away in Khuriyat due to a heart attack

Related Articles

Back to top button