Event
കൈരളി കാബൂറ ഇഫ്താർ സംഘടിപ്പിച്ചു.

കാബൂറ: കൈരളി കാബൂറ സംഘടിപ്പിച്ച ഇഫ്‌താർ സംഗമം വിപുലമായ രീതിയിൽ നടന്നു.
കാബൂറയിലെ അൽ ജവഹറ വെഡിങ് ഹാളിൽ നടന്ന ഇഫ്ത്താർ സംഗമത്തിൽ വിവിധ മേഖലകളിലെ എണ്ണൂറോളം പേർ പങ്കെടുത്തു. ചിട്ടയായ പ്രവർത്തനത്തിലൂടെ ഇഫ്‌താർ സംഗമം വിജയിപ്പിച്ച മുഴുവൻ ആളുകളെയും കൈരളി കാബൂറ സംഘടകർ അഭിനന്ദനങ്ങൾ അറിയിച്ചു.
STORY HIGHLIGHTS:Kairali Kabura organized the Iftar.
Follow Us