News
തൊഴിൽ നിയമലംഘനം:നിരവധി വിദേശികളെ തൊഴിൽ മന്ത്രാലയം അറസ്റ്റ് ചെയ്തു.

വിവിധ ഇടങ്ങളിൽ പരിശോധന
മസ്കത്ത് | തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് നിരവധി വിദേശികളെ തൊഴിൽ മന്ത്രാലയം അറസ്റ്റ് ചെയ്തു.
വ്യത്യസ്ത ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായതെന്ന് മന്ത്രാലയം അറിയിച്ചു.
ഡയറക്ട്രേറ്റ് ജനറൽ ഓഫ് ലേബർ സംയുക്ത പരിശോധനാ സംഘത്തിന്റെ നേതൃത്വത്തിലായിരു ന്നു നിയമലംഘകർക്കായുള്ള പരിശോധന. പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു.
STORY HIGHLIGHTS:Violation of labor law: Many foreigners have been arrested by the Ministry of Labor.
Follow Us