Event
സലാല കെഎംസിസിയുടെ ഇഫ്താർ സംഗമം
സലാല:ഒമാനിലെ തന്നെ ഏറ്റവും വലിയ സംഗമം ആണ് സലാല കെഎംസിസിയുടെ ഇഫ്താർ സംഗമം .സമൂഹ ഇഫ്താർ സംഗമം ഇന്ന്( 2024 മാർച്ച് 22 വെള്ളിയാഴ്ച) ദോഫർ ക്ലബ്ബിൽ വെച്ച് നടക്കുന്നു.
നഗര പ്രദേശത്ത് നിന്നുള്ളവരും പ്രാന്ത പ്രദേശത്ത് ഉള്ളവരും ഒന്നിക്കുന്ന വേദിയാണ് കെഎംസിസി ഇഫ്താർ സംഗമം.
3000 പേർക്ക് ഉള്ള സജീകരണമാണ് സലാല ദോഫാർ ക്ലബിൽ ഒരുക്കിയിട്ടുള്ളത്.വിദേശികൾക്ക് പുറമെ സ്വദേശി പ്രമുഖരും പങ്കെടുക്കുമെന്ന് സലാല കെഎംസിസി പ്രസിഡൻ്റ് നാസർ പെരിങ്ങത്തൂർ,ജനറൽ സെക്രട്ടറി ഷബീർ കാലടി,ഇഫ്താർ കമ്മറ്റി ചെയർമാൻ റഷീദ് കല്പറ്റ,കൺവീനർ ഷംസീർ കൊല്ലം,കോ കൺവീനർ അൽത്താഫ് പെരിങ്ങത്തൂർ എന്നിവർ അറിയിച്ചു.
STORY HIGHLIGHTS:Salalah KMCC’s Iftar Gathering
Follow Us