Events

സമായിൽ കെഎംസിസി ഇഫ്താർ സംഗമം

സമായിൽ:മസ്കറ്റ് കെഎംസിസി സമായിൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇഫ്താർ സംഗമം 2024 ഏപ്രിൽ 05 ന് വെള്ളിയാഴ്ച  അൽ ദുഫെയർ മജ്‌ലിസ്, സമായിൽ (അൽ മദ്ര ഒമാനോയിൽ പമ്പിനു പിറകു വശം) വെച്ച് വിപുലമായി നടത്തപ്പെടുന്നു.. ഇഫ്താർ സംഗമത്തിലേക്ക് ഏവരെയും ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു…

STORY HIGHLIGHTS:Iftar gathering under the aegis of Area Committee at Muscat KMCC Samael

Back to top button