Event
ഗാലകെഎംസിസിനടത്തപ്പെടുന്ന ഇഫ്താർ സംഗമം

ഗാല :മസ്കറ്റ് കെഎംസിസി ഗാല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇഫ്താർ സംഗമം 2024 മാർച്ച് 23 ന് ശനിയാഴ്ച ഹോട്ടൽ അൽ മദീന ഹോളിഡേ ഗാലയിൽ വെച്ച് വിപുലമായി നടത്തപ്പെടുന്നു.. ഇഫ്താർ സംഗമത്തിലേക്ക് ഏവരെയും ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു…
MUSCAT KMCC GALA AREA COMMITTEE

STORY HIGHLIGHTS:Iftar gathering organized by GalaKMCC
Follow Us