News
വൈദ്യുത കേബിളുകൾ മോഷണം:നാല് വിദേശികളെപോലീസ് അറസ്റ്റ് ചെയ്തു.
ഒമാൻ :തെക്കൻ ബാത്തിന ഗവർണറേറ്റിൽ നിർമാണത്തിലിരിക്കുന്ന വീടുകളിൽ നാശനഷ്ട ങ്ങൾ വരുത്തുകയും വൈദ്യുത കേബിളുകൾ മോഷ്ടിക്കുകയും ചെയ്തതിന് നാല് വിദേശികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ഏഷ്യൻ രാജ്യക്കാരാണെന്നും ഇവർക്കെതിരായ നിയമ നടപടികൾ പൂർത്തീകരിച്ച് വരികയാണന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
STORY HIGHLIGHTS:Theft of electric cables: Police arrested four foreigners.
Follow Us