News
ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് പണം മോഷ്ടിച്ച പ്രവാസി അറസ്റ്റിൽ
സുഹാർ | വടക്കൻ ബാത്തിന
ഗവർണറേറ്റിലെ സഹം വിലായത്തിൽ ഡെപ്പോസിറ്റ് മെഷീൻ കേടുവരുത്തുകയും ഇതിൽ നിന്നും പണം അപഹരിക്കുകയും ചെയ്ത സംഭവത്തിൽ പ്രവാസി അറസ്റ്റിൽ.
ഏഷ്യൻ രാജ്യക്കാരനെയാണ് വടക്കൻ ബാത്തിന ഗവർണറേറ്റ് പോലീസ് കമാൻഡ് പിടികൂടിയത്. ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരി ച്ചതായി പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
STORY HIGHLIGHTS:Expatriate arrested for stealing money from deposit machine
Follow Us