Travel
മലയോര പാത കോൺക്രീറ്റ് ചെയ്ത് ഗതഗാത യോഗ്യമാക്കി
സൂർ: സൂർ വിലായത്തിലെ ഖൽഹത്തിനെയും തിവിയിലെ നിയാബത്ത് പ്രദേശത്തെയും ബന്ധിപ്പിക്കുന്ന മലയോര പാത കോൺക്രീറ്റ് ചെയ്ത് ഗതഗാത യോഗ്യമാക്കി വാർത്താ വിനിമയ വിവര സാങ്കേതിക മന്ത്രാലയം.
ഒമാൻ-ഇന്ത്യ ഫെർട്ടലൈസർ കമ്പനിയുടെ സഹായത്തോടെ റോഡ് വികസിപ്പിച്ചത്. നേ രത്തെയുണ്ടായിരുന്ന മൺപാത വിശാലമാക്കിയാണ് കോൺ ക്രീറ്റ് ചെയ്ത് വാഹനങ്ങൾക്ക് പോകാൻ സാധിക്കുന്ന രൂപ ത്തിലാക്കിയത്. ഉയർന്ന പ്രദേശത്തേക്കുള്ള റോഡിന്റെ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്.
STORY HIGHLIGHTS:The Ministry of Communications and Information Technology has concreted the mountain road connecting Khalhat in Sur Vilayam and Niabat area in Tiwi and made it suitable for traffic.
Follow Us