Lifestyle
ബ്ലൻഡ്ജറ്റ്2 വിപണിയിൽ നിന്ന് പിൻവലിച്ചു
ബ്ലൻഡ്ജറ്റ്2 വിപണിയിൽ നിന്ന് പിൻവലിച്ചു
ഒമാൻ: പോർട്ടബിൾ ബ്ലൻഡ് ജെറ്റ് 2 ഉപകരണം വിപണിയിൽ നിന്ന് പിൻവലിക്കാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉത്തരവ്.
ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. ഉപഭോക്തൃ സംരക്ഷണ വിഭാഗവുമായി സഹകരിച്ച് ബ്ലൻഡ്ജെറ്റ്2 വിപണിയിൽ നിന്ന് നീക്കം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
STORY HIGHLIGHTS:Blundjet 2 has been withdrawn from the market
Follow Us