Information

തീപ്പിടിത്തങ്ങൾക്ക്കാരണമാകുന്ന വസ്തുക്കളെ വ്യക്തമാക്കി(സി ഡി എ എ).

ഒമാൻ: വീടുകളിലുണ്ടാകുന്നതീപ്പിടിത്തങ്ങൾക്ക്
കാരണമാകുന്ന വസ്തുക്കളെ വ്യക്തമാക്കി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് (സി ഡി എ എ).

ലോഹത്തിന്റെ അംശമുള്ള പാത്രങ്ങൾ ഉപയോഗിക്കുന്നത് അപകടങ്ങൾക്ക് മുഖ്യ കാ രണമാകുന്നു.

ഇലക്ട്രിക് ഉപകരണങ്ങളുടെ അശ്രദ്ധയോടെയുള്ള ഉപയോഗവും അപകടങ്ങ ളുടെ പ്രധാന കാരണങ്ങളിലൊന്നാണ്. മൈക്രോവേവ് ഓവനിൽ ഉപയോഗിക്കുന്ന അലൂമിനിയം പാത്രങ്ങൾ അപകടങ്ങൾ സൃഷ്ടിക്കുന്നു.

ഏതെങ്കിലും തരത്തിലുള്ള ലോഹങ്ങളുടെ അംശം അടങ്ങിയിട്ടില്ലാത്ത പാത്രങ്ങൾ ഉപയോഗിക്കാൻ ശ്രിദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് ഉണർത്തി.

മൈക്രോവേവ് ഓവനുകൾ അശ്രദ്ധയോടെ ഉപയോഗിക്കുന്നത് മൂലം സംഭവിക്കുന്ന നിരവധി അപകടങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇവയിൽ ഉപയോഗിക്കുന്ന അലൂമിനയം അടങ്ങിയ വിവിധ പത്രങ്ങൾ പെട്ടന്ന് ചൂടാവുകയും തീപ്പിടിത്തം ഉണ്ടാക്കുകയും ചെയ്യുന്നു.

അധികൃതർ നിർദേശിക്കുന്ന സുരക്ഷാ മുൻകരുത ലുകൾ സ്വീകരിക്കാൻ കെട്ടിട ഉടമകൾ തയ്യാറാകുന്നില്ല എന്നത് അപകടങ്ങളിൽ പോലും തീ പെട്ടന്ന് പടരാനും കാരണമാകുന്നു.

STORY HIGHLIGHTS:For house fires
The Public Authority for Civil Defense (CDA) has specified the causes.

Related Articles

Back to top button