News
കണ്ണൂര്‍ സ്വദേശി ഹൃദയാഘാത്തെ തുടർന്ന്മാത്രയിൽ നിര്യാതനായി.
കണ്ണൂര്‍ സ്വദേശി ഹൃദയാഘാത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി
മസ്കറ്റ്: കണ്ണൂര്‍ കാപ്പാട് ചേലോറ തയ്യില്‍ വളപ്പില്‍ ‘ബൈതുല്‍ഹംദി’ ൽ മൊയ്തീന് മകൻ മുഹമ്മദ് അലി (54) ഹൃദയാഘാത്തെ തുടർന്ന് മസ്ക്കറ്റിലെ മാത്രയിൽ നിര്യാതനായി.
മത്ര ഗോള്‍ഡ് സൂഖില്‍ കഫ്റ്റീരിയ ജീവനക്കാരനായ മുഹമ്മദ് അലി
മാതാവ്:ഫത്തീവി.
ഭാര്യ: നുസ്രത്ത്.
മക്കൾ: മുഫീദ്, ഫിദ, നദ.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
അറിയിപ്പ്
മത്രയിൽ വെച്ച് മരണപ്പെട്ട മുഹമ്മദലി (54 വയസ്സ് കണ്ണൂർ,) സ്വദേശി എന്നവരുടെ മയ്യത്ത് നിസ്കാരം വൈകുന്നേരം (3:00pm)ഖൗല ഹോസ്പിറ്റലിൽ മോർച്ചറിക്കു സമീപം വെച്ച് നടക്കുന്നതായിരിക്കും .കഴിയുന്നവർ പങ്കെടുക്കുക.
മസ്ക്കറ്റ് കെഎംസിസി
STORY HIGHLIGHTS:A native of Kannur passed away in Oman due to a heart attack
Follow Us